'വിഴിഞ്ഞം ഇന്‍റർനാഷണൽ സീ പോർട്ട് തിരുവനന്തപുരം' വിഴിഞ്ഞം തുറമുഖത്തിന്‍റെ പേര് പ്രഖ്യാപിച്ചു


തിരുവനന്തപുരം : കേരളത്തിൻ്റെ പുരോഗതിയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായ വിഴിഞ്ഞം തുറമുഖത്തിൻ്റെ ഔദ്യോഗിക നാമകരണം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു. 'വിഴിഞ്ഞം ഇന്‍റർനാഷണൽ സീപോർട്ട് തിരുവനന്തപുരം' എന്ന ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്തു. 

2023 ഒക്ടോബർ നാലിനു ആദ്യത്തെ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് എത്തുന്നതോടെ കേരളത്തിൻ്റെ വികസനത്തിനു അനന്ത സാദ്ധ്യതകളാണ് തുറക്കപ്പെടുക എന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ പി. രാജീവ്, അഹമ്മദ് ദേവർ കോവില്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments