കേരള സോഷ്യൽ സെന്‍ററില്‍ പൂക്കള മത്സരം


അബുദാബി : കേരള സോഷ്യൽ സെന്‍റര്‍ ഓണാഘോഷങ്ങളുടെ ഭാഗമായി K S C വനിതാ വിഭാഗം സംഘടിപ്പിക്കുന്ന പൂക്കള മത്സരം 2023 സെപ്തംബർ 17 ഞായറാഴ്ച സെന്‍റര്‍ അങ്കണത്തില്‍ നടക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്തംബർ 15 നു മുന്‍പായി ഇതോടൊപ്പം ചേർത്തിട്ടുള്ള ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യണം.

മത്സരത്തിന്‍റെ മാനദണ്ഡങ്ങള്‍ എല്ലാം ഗൂഗിൾ ഫോമിൽ പ്രതിപാദിക്കുന്നുണ്ട്. പൂക്കള മത്സരം 3 മണിക്ക് ആരംഭിക്കും. പങ്കെടുക്കുന്ന ടീമുകൾ 2 മണിക്ക് തന്നെ റിപ്പോർട്ട് ചെയ്യണം. 



Post a Comment

0 Comments