മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ കെ. എം. സി. സി. കമ്മിറ്റി പ്രസിഡണ്ട് അസീസ് കാളിയാടൻ അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെന്‍റർ ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, ട്രഷറർ എം. ഹിദായ ത്തുള്ള, കെ. എം. സി. സി. നേതാക്കളായ അൻവർ നഹ, എം. പി. എം. റഷീദ്, ടി. കെ. അബ്ദുൽ സലാം, അഷ്‌റഫ് പൊന്നാനി, സി. എച്ച്. യുസുഫ്, ഷാഹിദ് ചെമ്മുക്കൻ, സാൽമി പരപ്പനങ്ങാടി, അഷ്‌റഫ് അലി പുതുക്കുടി, നൗഷാദ് തൃപ്രങ്ങോട് തുടങ്ങിയവര്‍ സംസാരിച്ചു.
മലപ്പുറം ജില്ലയിലെ പ്രവർത്തകർക്ക് വേണ്ടി പ്രത്യേക സുരക്ഷാ സ്കീം 'റഹ്മ' പദ്ധതിയുടെ പ്രഖ്യാപനവും 2023 നവംബര്‍ 25 ന് നടത്തുന്ന കേരള സോക്കർ ലീഗ് സെവൻസ് ഫുട് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണ്ണമെന്‍റിന്‍റെ ബ്രോഷർ പ്രകാശനവും വേദിയില്‍ നടന്നു.
ഹാരിസ് വി. പി., ഷഹീർ പൊന്നാനി എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു. ഹംസ ഹാജി പാറയിൽ, മൊയ്‌തുട്ടി വേളേരി, കാദർ ഒളവട്ടൂർ, റഷീദലി മമ്പാട്, ബീരാൻ കുട്ടി ഇരിങ്ങാവൂർ, കളപ്പാട്ടിൽ അബു ഹാജി, നാസർ പറമ്പൻ, ഹുസൈൻ സി. കെ., ബഷീർ വറ്റല്ലൂർ, നാസർ വൈലത്തൂർ, സിറാജ് എം. കെ., ഷംസു താഴെക്കോട്, മുനീർ എടയൂർ, സമീർ പുറത്തൂർ, അബ്ദുറഹ്മാൻ എം. ഒതുക്കു ങ്ങൽ, അഹ്‌മദ് ഹസ്സൻ അരീക്കൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി.
0 Comments